Breaking

എന്റെ ഓഫീസിലെ ബംഗാളി ഇതുവരെ ഡ്യൂട്ടിക്ക് വന്നിട്ടില്ല. വൈറലായി ഒരു പ്രവാസിയുടെ പോസ്റ്റ്

ക്ലാസിക് വിജയം നേടിയ ഇന്ത്യ അഭിനദിച്ചു ആദ്യം എത്തിയത് പ്രവാസികൾ ആയിരുന്നു . ബംഗാളികളുടെ അഹംകാരത്തിനുള്ള  ചെകിടത്തു അടിയായി അന്ന് കാർത്തിക്കിന്റെ സിക്സ് പ്രവാസികൾ വിലയിരുത്തുന്നത്. ഫേസ്ബുക്കിലെ ക്രിക്കറ്റ് പ്രാന്തന്മാർ ഗ്രൂപ്പിലെ പോസ്റ്റുകളിൽ അവ കാണാമായിരുന്നു്റ് .എന്നാൽ ഇപ്പോ സ്വന്തം ഓഫീസിൽ മേറ്റ് ആയ ബംഗാളിയെ കാണാൻ ഇല്ല എന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് പ്രവാസിയായ Rahmathulla Sk അദ്ദേത്തിന്റെ പോസ്റ്റ്ൽ വന്ന ചില രസകരമായ കമെന്റുകൾ വായിക്കം  Abhijith Abi Ennalathe Ksheenam kanum  Shibin Shahuman Shibin Shahuman Taxi വിളിച്ചായാലും അവനെ കൊണ്ട് വരണം  Baiju Thadathil Baiju Thadathil അവൻ നാട് വിട്ട് കാണും Shiras Urothody Shiras Urothody Bibin Soloman Bibin Soloman ഇവിടെ രാവിലെ വന്ന കുറെ എണ്ണം മിണ്ടുന്നില്ല  Mishal Aziz Mishal Aziz കണ്ടം വഴി ഓടി തീർന്നിട്ട് വേണ്ടേ വരാൻ Rathesh T Gopi Rathesh T Gopi Still he is watching highlights. Rafeeque Madayi Rafeequeഇവിടെ ആണെങ്കിൽ എല്ലാത്തിന്റെയും മുഖം കടന്നൽ കുത്തിയ മാതിരി ആണുള്ളത്. അവർ മിക്കവരും ബംഗ്ലക്രിക്കറ്റിന്റെ കട്ട ഫാൻസ്‌ ആണ്. ഹൃദയം തകർന്നു പോയിട്ടുണ്ടാവും. വരില്ല snake ഡാൻസ് കളിച്ചു ഉറങ്ങി കാണും  Josh Varkala Josh Varkala  GIPHY 1 കിളി പോയി. അതന്നെ ഇനി എന്ത് ജോലി . കല്ലിവില്ലി. ഞാൻ വന്നിട്ടു snake dance ചുമ്മാ കാണിച്ചപ്പോ അവന്മാർക് ഭയങ്കര കലിപ്പ്........  അവനെ വാ വാദിേനശൻ പൊക്കിക്കാണും  Anandhu S Nair വല്ല മരപ്പൊത്തിലോ മാട്ടക്കടിയിലോ പൊയി ഒളിച്ചിരിക്കുവാകും... പാവം പാമ്പിനെ തല്ലി കൊന്നു കുഴിച്ചു മൂടി അവിടെ ഒരു വാഴയും നാട്ടില്ലേ......Hussain Snehatheeram Hussain Snehatheeram ഇവിടെ ഒരുത്തൻ ഉണ്ട് ഇന്ന് വന്നില്ല Manage LikeShow More Reactions · Reply · 29m Abbas Adakkakundu Abbas Adakkakundu പൈസ കൊടുത്തിലേയ Manage LikeShow More Reactions · Reply · 28m Ben Babu Ben Babu Manage LikeShow More Reactions · Reply · 28m Anandhu S Nair Anandhu S Nair  GIPHY Manage LikeShow More Reactions · Reply · 28m Vijesh Valiyath Vijesh Valiyath Manage LikeShow More Reactions · Reply · 27m Siju Pavithra Siju Pavithra Manage LikeShow More Reactions · Reply · 26m Noor Noor Noor Noor Manage LikeShow More Reactions · Reply · 24m Jinson Varghese Jinson Varghese നാളെ വരുമ്പോ അവനെ ഒന്ന് പുച്ഛിച് വിട്ടേര്‌...😋 Anandhu S Nair Anandhu S Nair Image may contain: 5 people, people smiling,  Nithin GJ Nithin GJ എങ്കിൽ ആ ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ട്.  പേടിക്കണ്ട.... ഓടിക്കോ   Lateef Abdul Lateef Abdul ഒന്നു ശരിക്കും അന്ന്വേഷിക്കണം. ഇന്നലത്തെ ഷോക്കിൽ ചിലപ്പോൾ........  Nithin GJ Nithin GJ Nithin GJ Nithin GJ ഇന്ത്യ എങ്ങാനും തോറ്റിരുന്നെൽ ബംഗാളി മാത്രമേ ഇന്ന് ഓഫീസിൽ വരുമായിരുന്നുള്ളൂ    Shamsu Pulikkal Shamsu Pulikkal Avan urakkathilninum enikubol dk u de six orma varunnudavum  Sajeev Sajeev Pullipacha Sajeev ശവത്തിൽ കുത്തരുത് ബ്രോസ് പാവം രണ്ട് ദിവസം കഴിഞ്ഞ് വരും അവൻമാരെ ഒന്നും കളിയാക്കരുത് കളിയല്ലെ അതിൽ നമ്മൾ ജയിച്ചല്ലൊ അതുമതി. ഒരുനാൾ നമ്മൾ ദുഖിക്കേണ്ടിവരുംSatheesh Es ബംഗാളിക്ക് ഓഫീസ് ഡ്യൂട്ടി യോ ? അപ്പൊ നിങ്ങൾ എവിടാ ബംഗ്ലാദേശിൽ ആണോ


No comments:

Powered by Blogger.