ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങും മുമ്പേ ആ റെക്കോഡ് കോഹ്ലിക്ക് സ്വന്തം!
ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കും മുമ്പേ റെക്കോഡ് താളില്‍ പേര് കുറിച്ച് വിരാട് കോഹ്ലി. ഐപിഎല്ലിലെ എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തിയത്. 2008 ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്ഐപിഎല്ലില്‍ 149 മത്സരങ്ങളിലാണ് റോയല്‍ ചാലഞ്ചേഴ്‌സ്‌നായി കോഹ്ലി കളിച്ചത്. ഇതില്‍ നിന്ന് നാല് സെഞ്ച്വറികളും മുപ്പത് അര്‍ദ്ധശതകങ്ങളടക്കം 4418 റണ്‍സും താരം അടിച്ചുകൂട്ടി. 37.44 എന്ന ബാറ്റിങ് ശരാശരിയുള്ള കോഹ്ലിയുടെ പേരില്‍ നാല് വിക്കറ്റുകളുമുണ്ട്. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഒരു ടീമിനെ പ്രതിനിധീകരിച്ചിരിക്കുന്നത് ഹര്‍ഭജന്‍ സിങ്ങാണ്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുംവരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രമാണ് ഹര്‍ഭജന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്.ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കും മുമ്പേ റെക്കോഡ് താളില്‍ പേര് കുറിച്ച് വിരാട് കോഹ്ലി. ഐപിഎല്ലിലെ എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തിയത്. 2008 ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്ഐപിഎല്ലില്‍ 149 മത്സരങ്ങളിലാണ് റോയല്‍ ചാലഞ്ചേഴ്‌സ്‌നായി കോഹ്ലി കളിച്ചത്. ഇതില്‍ നിന്ന് നാല് സെഞ്ച്വറികളും മുപ്പത് അര്‍ദ്ധശതകങ്ങളടക്കം 4418 റണ്‍സും താരം അടിച്ചുകൂട്ടി. 37.44 എന്ന ബാറ്റിങ് ശരാശരിയുള്ള കോഹ്ലിയുടെ പേരില്‍ നാല് വിക്കറ്റുകളുമുണ്ട്. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ഒരു ടീമിനെ പ്രതിനിധീകരിച്ചിരിക്കുന്നത് ഹര്‍ഭജന്‍ സിങ്ങാണ്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുംവരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മാത്രമാണ് ഹര്‍ഭജന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്.
No comments: