Breaking

താരം ഹ്യൂം തന്നെ

ജനുവരി മാസത്തെ മികച്ച ഐ എസ് എല്‍ താരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. കഴിഞ്ഞ മാസത്തെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. ഡല്‍ഹി ഡൈനാമോസിനെതിരെ ഡല്‍ഹിയില്‍ വെച്ച് നേടിയ ഹാട്രിക് അടക്കം അഞ്ചു ഗോളുകളാണ് ഇയാന്‍ ഹ്യൂം ഈ മാസം സ്വന്തമാക്കിയത്.90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങലിന് ലഭിച്ചത് 5.6% വോട്ട് മാത്രമാണ്.ജനുവരി മാസത്തെ മികച്ച ഐ എസ് എല്‍ താരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം. കഴിഞ്ഞ മാസത്തെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. ഡല്‍ഹി ഡൈനാമോസിനെതിരെ ഡല്‍ഹിയില്‍ വെച്ച് നേടിയ ഹാട്രിക് അടക്കം അഞ്ചു ഗോളുകളാണ് ഇയാന്‍ ഹ്യൂം ഈ മാസം സ്വന്തമാക്കിയത്.90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങലിന് ലഭിച്ചത് 5.6% വോട്ട് മാത്രമാണ്.

No comments:

Powered by Blogger.