എജ്ജായി മനുഷ്യന്‍, ഉഫ്! എജ്ജായി മനുഷ്യന്‍’; വിരാടിന്റെ റെക്കോര്‍ഡ്
മുംബൈ: സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മാച്ചില്‍ കോഹ്ലി സെഞ്ചുറിയടിച്ചപ്പോള്‍ സന്തോഷം അടക്കിപിടിച്ചിരിക്കാനാവാതെ അനുഷ്‌ക ശര്‍മ. വീരാട് കേപ്പ്ടൗണില്‍ പെരുതികളിക്കുമ്പോള്‍ അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ വീരാടിന്റ ചിത്രങ്ങളിട്ട് സ്നേഹ പ്രകടനം നടത്തുകയായിരുന്നു. ഈ സ്നേഹപ്രകടനം കഴിഞ്ഞ മത്സരത്തിലും പ്രകടമായിരുന്നു.കഴിഞ്ഞ മത്സരത്തില്‍ 160 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്ലി 2001 ലെ സൗരവ് ഗാംഗുലി ജോഹന്‍ ബര്‍ഗില്‍അടിച്ചെടുത്ത 127 റണ്‍സ് എന്ന വ്യക്തികതാസ്‌കോര്‍ കോഹ്ലി മറികടന്നു. രണ്ടു പേരും കളിച്ചത് സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനുഷ്‌കയുടെ സന്ദേശംമുംബൈ: സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മാച്ചില്‍ കോഹ്ലി സെഞ്ചുറിയടിച്ചപ്പോള്‍ സന്തോഷം അടക്കിപിടിച്ചിരിക്കാനാവാതെ അനുഷ്‌ക ശര്‍മ. വീരാട് കേപ്പ്ടൗണില്‍ പെരുതികളിക്കുമ്പോള്‍ അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ വീരാടിന്റ ചിത്രങ്ങളിട്ട് സ്നേഹ പ്രകടനം നടത്തുകയായിരുന്നു. ഈ സ്നേഹപ്രകടനം കഴിഞ്ഞ മത്സരത്തിലും പ്രകടമായിരുന്നു.കഴിഞ്ഞ മത്സരത്തില്‍ 160 റണ്‍സ് അടിച്ചുകൂട്ടിയ കോഹ്ലി 2001 ലെ സൗരവ് ഗാംഗുലി ജോഹന്‍ ബര്‍ഗില്‍അടിച്ചെടുത്ത 127 റണ്‍സ് എന്ന വ്യക്തികതാസ്‌കോര്‍ കോഹ്ലി മറികടന്നു. രണ്ടു പേരും കളിച്ചത് സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനുഷ്‌കയുടെ സന്ദേശം
No comments: