ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത
പരിക്ക് വില്ലനായിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപില്‍നിന്നൊരു ആശ്വാസ വാര്‍ത്ത. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയുടെ പരിക്ക് ഗുരുതരമല്ല. പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ പരിക്കേറ്റതിന്റെ ചിത്രം നേഗി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശങ്കയിലാവുകയും ചെയ്തു.പരിക്ക് വില്ലനായിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപില്‍നിന്നൊരു ആശ്വാസ വാര്‍ത്ത. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയുടെ പരിക്ക് ഗുരുതരമല്ല. പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ പരിക്കേറ്റതിന്റെ ചിത്രം നേഗി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശങ്കയിലാവുകയും ചെയ്തു.പരിക്ക് വില്ലനായിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപില്‍നിന്നൊരു ആശ്വാസ വാര്‍ത്ത. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയുടെ പരിക്ക് ഗുരുതരമല്ല. പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ പരിക്കേറ്റതിന്റെ ചിത്രം നേഗി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ചിത്രം കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശങ്കയിലാവുകയും ചെയ്തു.
No comments: