Breaking

ഒറ്റ ടെസ്റ്റില്‍ 1533 റണ്‍സ്; പിച്ചിന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ഐസിസി

ബംഗ്ലാദേശിലുള്ള സഹൂര്‍ അഹ്മദ് ഛൗധരി സ്റ്റേഡിയത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തിയേക്കും. ബംഗ്ലാദേശ്-ശ്രീലങ്ക ആദ്യ ടെസ്റ്റിന് വേദിയായ പിച്ച് ശരാശരിക്കും താഴെയാണെന്ന് കണ്ടെത്തിയാണ് ഐസിസി വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നത്.കഴിഞ്ഞ മാസം 30ന് ഇവിടെ നടന്ന ടെസ്റ്റില്‍ രണ്ടു ടീമുകളും ചേര്‍ന്ന് 1533 റണ്‍സാണ് അടിച്ചു കൂട്ടിയത്. അഞ്ച് സെഞ്ച്വുറികളും ആറ് അര്‍ധസെഞ്ച്വുറികളും പിറന്ന പിച്ചിനെതിരേ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ രംഗത്തു വന്നിരുന്നു. ബോളര്‍മാര്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത പിച്ചില്‍ ബൗണ്‍സ് കണ്ടെത്താന്‍ രണ്ട് ടീമിലെയും പേസര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.ബംഗ്ലാദേശിലുള്ള സഹൂര്‍ അഹ്മദ് ഛൗധരി സ്റ്റേഡിയത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തിയേക്കും. ബംഗ്ലാദേശ്-ശ്രീലങ്ക ആദ്യ ടെസ്റ്റിന് വേദിയായ പിച്ച് ശരാശരിക്കും താഴെയാണെന്ന് കണ്ടെത്തിയാണ് ഐസിസി വിലക്കേര്‍പ്പെടുത്താനൊരുങ്ങുന്നത്.കഴിഞ്ഞ മാസം 30ന് ഇവിടെ നടന്ന ടെസ്റ്റില്‍ രണ്ടു ടീമുകളും ചേര്‍ന്ന് 1533 റണ്‍സാണ് അടിച്ചു കൂട്ടിയത്. അഞ്ച് സെഞ്ച്വുറികളും ആറ് അര്‍ധസെഞ്ച്വുറികളും പിറന്ന പിച്ചിനെതിരേ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ രംഗത്തു വന്നിരുന്നു. ബോളര്‍മാര്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത പിച്ചില്‍ ബൗണ്‍സ് കണ്ടെത്താന്‍ രണ്ട് ടീമിലെയും പേസര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.


No comments:

Powered by Blogger.