Breaking

ഫീല്‍ഡിംഗില്‍ പുത്തന്‍ പരീക്ഷണവുമായി ഓസട്രേലിയ

ഫീല്‍ഡിംഗില്‍ അന്നും ഇന്നും ഓസ്‌ട്രേലിയയെ വെല്ലാന്‍ വേറാരുമില്ല. കരുത്തുറ്റ ബാറ്റിംഗ് നിര, മികവാര്‍ന്ന ബോളിംഗ് അക്രമണത്തിനൊപ്പം ലോകോത്തര നിലവാരമുള്ള ഫീല്‍ഡിംഗും ചേര്‍ന്നതോടെ ക്രിക്കറ്റിലെ അപാരിജിത ശക്തിയായി ഓസ്‌ട്രേലിയ മാറുകയായിരുന്നു .  ഇപ്പോള്‍ ഫീല്‍ഡിംഗില്‍ പുത്തന്‍ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഓസിസ്. ഫീല്‍ഡിംഗില്‍ വ്യത്യസ്തമായ പരിശീലനമുറകളാണ് ഓസിസ് ഫീല്‍ഡിംഗ് പരിശീലകര്‍ ടീമംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബെഡ്ഷീറ്റ് ഉപയോഗിച്ചുള്ള പരിശീലനം ട്വിറ്ററില്‍ ഹിറ്റായിരിക്കുകയാണ്.


No comments:

Powered by Blogger.