Breaking

ധോണിയുടെ ‘മിന്നല്‍’ സ്റ്റംമ്പിഗ്

ഇന്ത്യയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ചരിത്ര നേട്ടം. ഏകദിനത്തില്‍ 400 പുറത്താക്കലുകള്‍ എന്ന റെക്കോഡ് നേട്ടമാണ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സ്വന്തമാക്കിയത്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോണി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രത്തിനെ പുറത്താക്കിയാണ് ധോണി റെക്കോഡ് സ്വന്തമാക്കിയത്.ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംങ്കക്കാരയാണ് പട്ടികയില്‍ ഒന്നാമത്. 482 പുറത്താക്കലുകളാണ് സങ്കക്കാരയ്ക്കുള്ളത്.ഇതില്‍ 383 ക്യാച്ചുകളും 99 സ്റ്റമ്പുകളും ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്ത് ഓസിസ് ഇതിഹാസതാരം ഗില്‍ക്രിസ്റ്റാണുള്ളത്. മൂന്നാമത് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറാണ്. പട്ടികയില്‍ നാലാമതാണ് ധോണി.ഇന്ത്യയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ചരിത്ര നേട്ടം. ഏകദിനത്തില്‍ 400 പുറത്താക്കലുകള്‍ എന്ന റെക്കോഡ് നേട്ടമാണ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സ്വന്തമാക്കിയത്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോണി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രത്തിനെ പുറത്താക്കിയാണ് ധോണി റെക്കോഡ് സ്വന്തമാക്കിയത്.ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംങ്കക്കാരയാണ് പട്ടികയില്‍ ഒന്നാമത്. 482 പുറത്താക്കലുകളാണ് സങ്കക്കാരയ്ക്കുള്ളത്.ഇതില്‍ 383 ക്യാച്ചുകളും 99 സ്റ്റമ്പുകളും ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്ത് ഓസിസ് ഇതിഹാസതാരം ഗില്‍ക്രിസ്റ്റാണുള്ളത്. മൂന്നാമത് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം മാര്‍ക്ക് ബൗച്ചറാണ്. പട്ടികയില്‍ നാലാമതാണ് ധോണി.


No comments:

Powered by Blogger.