കള്ളി വെളിച്ചത്തായി;അശ്വിനെ ചെന്നൈയിലെത്തിക്കാത്തത് ധോണിയുടെ നീക്കം?
Confessionsഐ പി എല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അശ്വിനെ സ്വന്തമാക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടു ചെന്നൈ താരത്തെ ടീമിലുള്‍പ്പെടുത്തില്ല എന്ന് മാത്രമല്ല ഹര്‍ഭജന്‍ സിംഗിനെ സ്വന്തമാക്കുകയും ചെയ്തു. അശ്വിനെ ടീമിലെത്തിക്കുമെന്ന് ലേലത്തിന് മുമ്പ് പരസ്യമായി പറഞ്ഞ ധോണി അവസാനം കളംമാറ്റി ചവിട്ടുകയായിരുന്നുഅശ്വിനായി ലേലത്തില്‍ കടുത്ത മത്സരത്തിന് ചെന്നൈ തയ്യാറാവാത്തത് ക്രിക്കറ്റ്‌ലോകം അമ്പരപ്പോടെയാണ് നോക്കിയത്.. എന്നാല്‍ അശ്വിന് പകരം ഹര്‍ഭജനെ സ്വന്തമാക്കാന്‍ ചെന്നൈ തയ്യാറായത് ധോണിയുടെ നിര്‍ബന്ധം പ്രകാരമാണ് എന്നാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. ഹര്‍ഭജനെ ടീമിലെത്തിക്കണമെന്ന് ധോണി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ടീം സിഇഒ വ്യക്തമാക്കിയതോടെയാണ് ധോണിയുടെ ഇരട്ടത്താപ്പ് പൊളിഞ്ഞത്. ചെന്നൈയില്‍ തിരികെ എത്താത്തതില്‍ ദുഖവാനാണെന്ന് കഴിഞ്ഞ ദിവസം അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.് ഇതിന്് പിന്നാലെയാണ് പുതിയ വാര്‍ത്ത. 37കാരനായ ഹര്‍ഭജന്‍ കൂടി ടീമിലെത്തിയതോടെ വയസന്‍ പടയെന്ന് സൂപ്പര്‍ കിംഗ്‌സ് പഴികേട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ ജയിക്കാന്‍ യുവതാരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ബാജിയുടെ പ്രതികരണം.അശ്വിനായി ലേലത്തില്‍ കടുത്ത മത്സരത്തിന് ചെന്നൈ തയ്യാറാവാത്തത് ക്രിക്കറ്റ്‌ലോകം അമ്പരപ്പോടെയാണ് നോക്കിയത്.. എന്നാല്‍ അശ്വിന് പകരം ഹര്‍ഭജനെ സ്വന്തമാക്കാന്‍ ചെന്നൈ തയ്യാറായത് ധോണിയുടെ നിര്‍ബന്ധം പ്രകാരമാണ് എന്നാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. ഹര്‍ഭജനെ ടീമിലെത്തിക്കണമെന്ന് ധോണി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ടീം സിഇഒ വ്യക്തമാക്കിയതോടെയാണ് ധോണിയുടെ ഇരട്ടത്താപ്പ് പൊളിഞ്ഞത്. ചെന്നൈയില്‍ തിരികെ എത്താത്തതില്‍ ദുഖവാനാണെന്ന് കഴിഞ്ഞ ദിവസം അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു.് ഇതിന്് പിന്നാലെയാണ് പുതിയ വാര്‍ത്ത. 37കാരനായ ഹര്‍ഭജന്‍ കൂടി ടീമിലെത്തിയതോടെ വയസന്‍ പടയെന്ന് സൂപ്പര്‍ കിംഗ്‌സ് പഴികേട്ടിരുന്നു. എന്നാല്‍ മത്സരങ്ങള്‍ ജയിക്കാന്‍ യുവതാരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു ബാജിയുടെ പ്രതികരണം.
No comments: