അത്ഭുതപ്പെടുത്തിയെന്ന് ദാദ
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ്. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 3-0ന് ഇന്ത്യ മുന്നിലാണ്. പരിക്ക് വലയ്ക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് തകര്‍ത്തെറിയുന്നതാണ് മൂന്ന് ഏകദിനത്തിലും കണ്ടത്.അതേസമയം, ഇന്ത്യന്‍ ബോളര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ പരാജയപ്പെടുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി. കുല്‍ദീപിനെയും ചാഹലിനെയും പോലുള്ള കൈക്കുഴ സ്പിന്നര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്നത് അത്ഭുതകരമെന്നാണ് ഗാംഗുലി പ്രതികരിച്ചത്. ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് സൗത്ത് ആഫ്രിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ ദാദ സ്പിന്നര്‍മാരാണ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും വ്യക്തമാക്കി.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ്. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 3-0ന് ഇന്ത്യ മുന്നിലാണ്. പരിക്ക് വലയ്ക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് തകര്‍ത്തെറിയുന്നതാണ് മൂന്ന് ഏകദിനത്തിലും കണ്ടത്.അതേസമയം, ഇന്ത്യന്‍ ബോളര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ പരാജയപ്പെടുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി. കുല്‍ദീപിനെയും ചാഹലിനെയും പോലുള്ള കൈക്കുഴ സ്പിന്നര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുന്നത് അത്ഭുതകരമെന്നാണ് ഗാംഗുലി പ്രതികരിച്ചത്. ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് സൗത്ത് ആഫ്രിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ ദാദ സ്പിന്നര്‍മാരാണ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും വ്യക്തമാക്കി.
No comments: