watch video ആദ്യ പന്തില്‍ സിക്‌സ്! ആ വീരു വെടിക്കെട്ട് ഇങ്ങനെയായിരുന്നു
പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സെവാഗ് ബാറ്റിംഗ് തുടങ്ങിയത് തകര്‍പ്പന്‍ സിക്‌സിലൂടെ. പാക് ബൗളിംഗ് ഇതിഹാസം ശുഹൈബ് അക്തറെയാണ് സെവാഗ് ആദ്യ പന്തില്‍ തന്നെ സിക്‌സ് പായിച്ചത്. മത്സരത്തില്‍ 31 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റണ്‍സാണ് സെവാഗ് നേടിയത്. ആ ബാറ്റിംഗ് വെടിക്കെട്ട് കാണാം
No comments: