എത്ര കൂടിയ മുട്ടു വേദനയുള്ളവര്‍ക്കും വൈദ്യര്‍ പറഞ്ഞു തരുന്ന സിമ്പിള്‍ പ്രതിവിധി..!
മുട്ടു വേദന ഉള്ളവര്‍ക്കും അത് അനുഭവിക്കുന്നവര്‍ക്കും അറിയാം, ആ വേദന എത്ര പ്രശ്നം ആണെന്ന്. ജീവിതം പോലും മടുപ്പിക്കുന്ന ഒന്നാണ് മുട്ടു വേദന. ഈ മുട്ടു വേദന്‍ വളരെ സിമ്പിള്‍ ആയിട്ട് മാറ്റാം. എങ്ങനെയെന്ന് കാണാം.കാൽ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനക്ക് പ്രധാന കാരണം. മുട്ട് വളരെ പ്രധാനപ്പെട്ട ഒരു അവയവം ആണ്. രണ്ട് അസ്‌ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന പേശികളും ഇതിന് ചുറ്റും ഉണ്ട്.മുട്ടിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഒരു ആവരണം ആണ് സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്.
No comments: