തലമുടി പനങ്കുല പോലെ വളരാൻ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈ..!!
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടേറെ മികച്ച രീതികള്‍ നമ്മുടെ പഴയ തലമുറ നമുക്ക് പറഞ്ഞ് തന്നിട്ടുണ്ട്. എന്നാല്‍ പലപ്പോഴും പരമ്പരാഗത രീതികള്‍ നമ്മള്‍ മറക്കുകയാണ് ചെയ്യുന്നത്. അവയില്‍ നാം ഒഴിവാക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ എണ്ണ കാച്ചിയാല്‍ അത് മുടി വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.മുടിവളര്‍ച്ച മാത്രമല്ല താരന്‍, മുടിയ്ക്കുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ എണ്ണയ്ക്ക് കഴിയും. കറ്റാര്‍വാഴ എണ്ണയിലൂടെ ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങള്‍ നമുക്ക് ഇല്ലാതാക്കാം. എങ്ങനെ കറ്റാര്‍ വാഴ എണ്ണ കാച്ചാം എന്ന് നോക്കാം.
No comments: