അനുഷ്‌കയുടെ ചിത്രവുമായി കളി കാണാനെത്തിയ ആരാധകന് കോഹ്ലി നല്‍കിയത്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ യുസ്വന്ദ്ര ചാഹലിന്റെ സ്പിന്‍ ബോളിങ്ങില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒ്ന്‍പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.അതേസമയം, കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയുടെ ചിത്രവുമായി എത്തിയ ആരാധകനായിരുന്നു ക്യാമറ കണ്ണുകളിള്‍ ഉടക്കിയത്. ഫീല്‍ഡ് ചെയ്യുന്ന കോഹ്ലിക്കു പിന്നിലായാണ് ചിത്രവുമായി ആരാധകനെ കണ്ടത്. തുടര്‍ന്ന് ആരാധകനോട് കൈകൊണ്ട് നന്ദി സൂചകമായി ആംഗ്യം കാണിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ യുസ്വന്ദ്ര ചാഹലിന്റെ സ്പിന്‍ ബോളിങ്ങില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒ്ന്‍പത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അതേസമയം, കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയുടെ ചിത്രവുമായി എത്തിയ ആരാധകനായിരുന്നു ക്യാമറ കണ്ണുകളിള്‍ ഉടക്കിയത്. ഫീല്‍ഡ് ചെയ്യുന്ന കോഹ്ലിക്കു പിന്നിലായാണ് ചിത്രവുമായി ആരാധകനെ കണ്ടത്. തുടര്‍ന്ന് ആരാധകനോട് കൈകൊണ്ട് നന്ദി സൂചകമായി ആംഗ്യം കാണിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.സെ്ഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റു മാത്രം നഷ്ടത്തിലാണ് മറികടന്നത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും, ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും മികവിലാണ് ഇന്ത്യ ആതിഥേയരെ ഒന്‍പത് വിക്കറ്റിന് തറപറ്റിച്ചത്. ശിഖര്‍ ധവാന്‍ 56 പന്തുകളില്‍ 51 റണ്‍സും, ക്യാപറ്റന്‍ വിരാട് കോഹ്ലി 50 പന്തുകളില്‍ 45 റണ്‍സും നേടി പുറത്താകാതെ നിന്നു. 15 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റു മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
No comments: